Surprise Me!

Viral video of rescuing elephants | Oneindia Maayalam

2020-04-06 239 Dailymotion

കുളത്തില്‍ വീണ കാട്ടാനകളെ രക്ഷപ്പെടുത്തി

പുലര്‍ച്ചെ മൂന്നരയോടെ കാട്ടാനകളുടെ അലര്‍ച്ചകേട്ടാണ് പ്രദേശവാസികള്‍ കുളത്തിനു സമീപം എത്തുന്നത്. നാട്ടുകാരെത്തിയപ്പോഴാണ് രണ്ട് കാട്ടാനകള്‍ കുളത്തില്‍ അകപ്പെട്ടത് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് പ്രദേശവാസികള്‍ വനംവകുപ്പില്‍ വിവരമറിയിച്ചു.

Buy Now on CodeCanyon